Sale!

KAMALAVILASAM KANMASHI

Original price was: 10.00$.Current price is: 9.00$.

കമലവിലാസ് മണ്മഷി

മായ നടേശന്‍

പിറന്നുവളർന്ന നാടിനെ ചൂഴ്ന്നുനിൽക്കുന്ന ജലരാശി മായയുടെ ജീവിതത്തെ, ജീവിതത്തോടുള്ള മനോഭാവത്തെ, തന്നെ തൊട്ടു നിൽക്കുന്നവരുമായുള്ള ബന്ധങ്ങളെ എല്ലാം സ്വാധീനിച്ചിട്ടുണ്ട്. ഈ എഴുത്തിലും ആ ഒഴുക്ക് കാണാം. മനസ്സിൻ്റെ ഉള്ളറകളിൽ നിന്നുമൂറി വരുന്ന ഓർമ്മകൾ വാക്കുകളായി പരിണമിക്കുകയാണ്. അവ ചിലപ്പോൾ മഴയായി പെയ്യുകയും പുഴയായൊഴുകുകയും കടലായിരമ്പുകയും പ്രളയമായി കലമ്പുകയും ചെയ്യുന്നു. നമ്മളും ആ ഒഴുക്കിൽ, തിരയടിയിൽ ചിലപ്പോഴൊക്കെ നിലയില്ലാതെ പെട്ടുപോകുന്നു.

Category:
Guaranteed Safe Checkout
Shopping Cart
KAMALAVILASAM KANMASHI
Original price was: 10.00$.Current price is: 9.00$.
Scroll to Top