Sale!

KAMAYANAM

Original price was: 8.00$.Current price is: 7.20$.

കാമായനം

ഡോ. ജയപ്രകാശ് ശര്‍മ്മ

ഭാരതീയ സംസ്‌കൃതി കടഞ്ഞെടുത്ത തിരുമധുരം – ശ്രീകുമാരി രാമചന്ദ്രന്‍

ഉടലുകള്‍ക്കുപരിയായ ഉണ്മകള്‍ തമ്മില്‍ നടക്കേണ്ട പ്രക്രിയയായാണ് ഭാരതീയ പാരമ്പര്യം മൈഥുനത്തെ സമീപിച്ചത്. പ്രാര്‍ത്ഥനയുടെ ധ്യാനവും അര്‍ച്ചനയുടെ സമര്‍പ്പണവും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതായി പൂര്‍വ്വസൂരികള്‍ തിരിച്ചറിഞ്ഞു. ആ ധ്യാനോന്മാദലയനത്തിലേക്കു നയിക്കുന്ന വഴികളെ അവര്‍ രേഖപ്പെടുത്തി. രതികലാശാസ്ത്രത്തിന്റെ ആ മുത്തുകളാണ് ഇവിടെ ചേര്‍ത്തുകോര്‍ത്തിരിക്കുന്നത്. നാട്യ, കാമ, തന്ത്ര ശാസ്ത്രങ്ങളുടെ സത്ത, ഇവിടെ ഒരൊറ്റപ്പുസ്തകത്തില്‍ സമ്മേളിക്കുന്നു. പരമമായ ശാരീരികസൗഖ്യത്തിലേക്ക് ഒരു പ്രവേശിക

- +
Category:
Guaranteed Safe Checkout

Author: Dr. Jayaprakash Sharma

Publishers

Writers

Shopping Cart
KAMAYANAMKAMAYANAM
Original price was: 8.00$.Current price is: 7.20$.
- +
Scroll to Top