Shopping cart

Sale!

KAS SUPER MEMORY TIPS

Category:

KAS മുതല് LDC വരെയുള്ള മത്സരപരീക്ഷകളില് ഉന്നതവിജയം നേടുവാന് സഹായിക്കുന്ന ഉത്തമ ഗ്രന്ഥം. ഏറ്റവും പ്രയാസമേറിയ പരീക്ഷകളെവരെ അനായാസം സമീപിക്കുന്നതിനും വിജയം കരസ്ഥ മാക്കുന്നതിനും സഹായകമായരീതിയില് തയ്യാറാ ക്കിയിരിക്കുന്നു. മെമ്മറി ടിപ്സുകളായി കോര്ത്തി ണക്കി അവതരിപ്പിക്കുന്ന ഈ അപൂര്വ്വ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത് പിഎസ്സി പരിശീലക നായ എസ്. സുനില് ജോണാണ്. 1. പുതിയ സിലബസ് പ്രകാരം തയ്യാറാക്കിയത്. 2. ലളിതവും സൂക്ഷ്മവുമായ അവതരണം. 3. കേരളചരിത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം, കേരളസംസ്കാരം, ശാസ്ത്രം, മലയാളഭാഷ, ഭൂമിശാസ്ത്രം, ചലച്ചിത്രം, കായികം, ഗണിതം തുടങ്ങി എല്ലാ മേഖലകളില്നിന്നുമുള്ള ടിപ്സുകള്. 4. മത്സരപരീക്ഷകളെ ഫലപ്രദമായി നേരിടുവാന് പ്രത്യേകം തയ്യാറാക്കിയത്. 5. അനായാസം ലഘു കോഡുകള് പഠിക്കാം, മറക്കാതിരിക്കാം.

359.00

Buy Now

Author: SUNIL JOHN S

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “KAS SUPER MEMORY TIPS”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.