Sale!
, , ,

Kavithakkokoru Veedu

Original price was: 13.50$.Current price is: 12.15$.

കവിതയ്ക്കാെരു
വീട്

സച്ചിദാനന്ദന്‍

മാധ്യമം ആഴ്ചപ്പതിപ്പില്‍ അഞ്ചു കൊല്ലത്തിലേറെയായി തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുവരുന്ന കവിതയ്ക്കാെരു വീട് പംക്തിയിലെ തിരഞ്ഞെടുത്ത കുറിപ്പുകളുടെയും മൊഴിമാറ്റങ്ങളുടെയും സമാഹാരം. ലോകകവിതകളെ പരിചയപ്പെടുത്തുന്ന ഈ പുസ്തകം ആ കവിതകള്‍ ഉറവിയെടുത്ത സാഹചര്യവും നാടിന്റെ സാംസ്‌കാരിക പ്രത്യേകതകളും കവിയുടെ ജീവിത- എഴുത്തു പശ്ചാത്തലവും വിവരിക്കുന്നു. മൊഴിമാറ്റം ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണെന്ന് അടിവരയിടുന്നു ഈ സമാഹാരത്തിലെ കവിതകള്‍.

- +
Guaranteed Safe Checkout

Author: Sachidanandan
Shipping: Free

Publishers

Shopping Cart
Kavithakkokoru VeeduKavithakkokoru Veedu
Original price was: 13.50$.Current price is: 12.15$.
- +
Scroll to Top