Sale!
,

Kiratharjuneeyam

Original price was: 47.92$.Current price is: 43.12$.

കിരാതാര്‍ജ്ജുനീയം

കേശവന്‍ വെളുത്താട്ട്‌

സംസ്കൃതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു മഹാകാവ്യങ്ങളിൽ – പഞ്ചമഹാകാവ്യങ്ങൾ – ഒന്നാണു കിരാതാജ്ജുനീയം, കാവ്യങ്ങളുടെ ഉപരിപഠനത്തിനുപയോഗിയ്ക്കുന്ന “ബൃഹത്തൃയി”യിൽ ഒന്നും. വാസ്തവത്തിൽ മഹാകാവ്യങ്ങളിൽ കാണുന്ന എല്ലാ സാങ്കേതികതകളും സങ്കീണ്ണതകളും തികഞ്ഞ ആദ്യത്തെ മഹാകാവ്യമാണിത്. ഈ മഹാകാവ്യത്തിന് മലയാളത്തിൽ ഒരു പരിഭാഷയില്ല. ബൃഹത്തയിയിലെ മറ്റൊരു മഹാകാവ്യമായ ശിശുപാലവധം അന്വയിച്ച് പരിഭാഷപ്പെടുത്തി കൈക്കരുത്തു തെളിയിച്ചിട്ടുള്ള പണ്ഡിതനും സുപ്രസിദ്ധ ചരിത്രകാരനുമായ ഡോ. കേശവൻ വെളുത്താട്ട് സംസ്കൃതഗദ്യത്തിൽ അന്വയവും തെളിമലയാളത്തിൽ പരിഭാഷയും കുറിപ്പുകളുമായി തയ്യാറാക്കിയ ഈ പുസ്തകം സംസ്കൃതമറിയാത്തവർക്ക് കിരാതാജ്ജുനീയം മനസ്സിലാക്കാൻ സഹായകമാവും.

- +
Categories: ,
Guaranteed Safe Checkout
Shopping Cart
KiratharjuneeyamKiratharjuneeyam
Original price was: 47.92$.Current price is: 43.12$.
- +
Scroll to Top