Sale!

Koumaram Vazhithettathirikkuvan

Original price was: 7.25$.Current price is: 6.50$.

കൗമാരമനുസ്സുകളെ തൊട്ടറിഞ്ഞിട്ടുള ഗ്രന്ഥകാരൻ തന്റെ അനുഭവങ്ങളെ പകർത്തുകയാണ് ഈ കൃതിയിൽ. അപകടം പതിയിരിക്കുന്ന പാതകളിലൂടെ സഞ്ചരിക്കുന്ന കൗമാരപ്രായത്തിലുള്ള മക്കളെ നേർവഴിക്ക് എങ്ങനെ നയിക്കാമെന്ന് വ്യക്തമാക്കുന്ന ഗ്രന്ഥം. പഠനത്തിന്റെയും കൗണ്സിലിംഗ് പരിചയത്തിന്റെയും വെളിച്ചത്തിന്റെയും വെളിച്ചത്തിൽ എഴുതുന്ന ഈ കൃതിക്ക് ആധികാരികത ഏറെയാണ്.മാതാപിതാക്കൾക്ക് എപ്പോഴും കൈയിൽ സൂക്ഷിക്കാവുന്ന ഒരു മാർഗ്ഗരേഖ.

Category:
Guaranteed Safe Checkout
Author: Pottackalachan
Shipping: Free
Publishers

Shopping Cart
Koumaram Vazhithettathirikkuvan
Original price was: 7.25$.Current price is: 6.50$.
Scroll to Top