Sale!

Kudajadriyil

Original price was: 6.25$.Current price is: 5.75$.

കുടജാദ്രിയില്‍
തിരഞ്ഞെടുത്ത ഗാനങ്ങള്‍

കെ ജയകുമാര്‍

നാലു പതിറ്റാണ്ടോളം മലയാള കവിതയ്ക്ക് ചന്ദനലോപസുഗന്ധം പരത്തിയ പ്രിയപ്പെട്ട കവി കെ ജയകുമാറിന്റെ ചലച്ചിത്ര-നാടക-ലളിത ഗാനങ്ങളുടെ സമാഹാരമാണിത്. ഓരോ ഗാനങ്ങളും ഒരു പുതിയ ഭൂമികയാണ്. ഗ്രാമനൈര്‍മല്യവും സ്‌നേഹനിലാവും കനിവും നിനവും ഇഴ ചേര്‍ന്ന് ഭാഷയ്ക്ക് വശ്യതയും ചന്ദ്രപ്രഭയും പകര്‍ന്നു മലയാളത്തിന്റെ നിത്യ പ്രകാശമാകുന്നു. ചടുലവും ദീപ്തങ്ങളുമായ ബിംബാവലികളുടെ ചാരു ചിത്രപട ഭംഗി നമ്മെ വിസ്മയിപ്പിക്കുന്നു. മലയാളികള്‍ ഒരിക്കലും മറക്കാത്ത മനോഹരമായ ഗാനങ്ങളുടെ ഈടുറ്റ സമാഹാരം. കണ്ട മാത്രയില്‍ അറിയാതെ ഒരു ഗാനം മനസ്സില്‍ മൂളിപ്പോകുന്നു.

Category:
Guaranteed Safe Checkout
Shopping Cart
Kudajadriyil
Original price was: 6.25$.Current price is: 5.75$.
Scroll to Top