Author: Evoor Radhakrishnan
Kunchanum Thullalum
Original price was: 21.50$.19.35$Current price is: 19.35$.
തുഞ്ചനും
തുള്ളനും
അവതരണവും
ഏവൂര്‍ രാധാകൃഷ്ണന്‍
“യശഃശരീരനായ തുള്ളൽകുലപതി ഏവൂർ ദാമോദരൻനായരുടെ സീമന്തപുത്രൻ ശ്രീ. ഏവൂർ രാധാകൃഷ്‌ണൻ മഹാകവി കുഞ്ചൻനമ്പ്യാർ, തുള്ളൽ കല, തുള്ളൽ അവതരണം എന്നീ വിഷയങ്ങളെക്കുറിച്ച് ദീർഘകാലം പഠിച്ചെഴുതിയ ശാസ്ത്രീയ പഠനഗ്രന്ഥമാണ് ‘കുഞ്ചനും തുള്ളലും അവതരണവും’. ഇത് കൈരളിക്ക് ലഭിച്ച ഒരമൂല്യ നിധിയാണ്. തുള്ളൽ വിദ്യാർത്ഥിക്കും അദ്ധ്യാപകനും കലാസ്ഥാപനത്തിനും ഏത് സഹൃദയനും ഈ ഗ്രന്ഥം അനിവാര്യമാണ്. തുള്ളൽ കലാകാരന്മാരുടെ ജീവചരിത്രവും ഇതിലുണ്ട്. ഈ ഗ്രന്ഥത്തിൻ്റെ പ്രചാരത്തിനും ശ്രീ. ഏവൂർ രാധാകൃഷ്‌ണനും സർവ്വവിധ ഭാവുകങ്ങളും നേരുന്നു.” – ജി. സുധാകരൻ (മുൻമന്ത്രി)







