Sale!

Kure Viswaasangalum Pinne Nishwaasangalum

Original price was: 8.00$.Current price is: 7.60$.

കുറെ വിശ്വാസങ്ങളും 
പിന്നെനിശ്വാസങ്ങളും  

ജോണി പോൾ തെക്കത്ത്

വളരെ കാലത്തെ വായനക്കും പഠനങ്ങൾക്കും ശേഷം തയ്യാറാക്കിയ ഒരു പുസ്തക മാണ് ‘കുറെ വിശ്വാസങ്ങളുംപിന്നെ നിശ്വാസങ്ങളും‘. ദൈവികത്വംജീവിതത്വംപ്രപഞ്ചംഎന്നുവെച്ചാൽ ഈശ്വരൻആത്മാവ് പ്രപഞ്ചം എന്നീ വിഷയങ്ങളാണ്  വിടെ ചർച്ചചെയ്യുന്നത്…. മാറ്റാൻ സാധ്യമല്ല എന്ന് നമ്മൾ കരുതിയിരുന്ന പല വിശ്വാ സങ്ങളെയും ശാസ്ത്രീയവുംതത്വചിന്താപരവുംയുക്തിപരവുമായി  പുസ്തക ത്തിൽ വിചാരണ ചെയ്യുന്നു.

പരോക്ഷ ലഭ്ധമായ മോക്ഷം എന്നുവെച്ചാൽ പാപമോചനരോഗശാന്തി യജ്ഞത്തി ലൂടെയുംഏറ്റുപറച്ചിലിലൂടെയുംഅത്ഭുത ശുശ്രൂഷകളിലൂടെയുംദിവ്യ സ്ഥല ങ്ങൾ സന്ദർശിക്കുന്നതിലൂടെയുംപ്രാർത്ഥനകളിലൂടെയുംഭജനകളിലൂടെയും രിഹാര കർമ്മങ്ങളിലൂടെയും തെറ്റുകൾ ക്ഷമിക്കപ്പെടുമെന്നുംമോക്ഷപ്രാപ്തി ലഭി ക്കുമെന്നുമുള്ള വാഗ്ദാനം ശരിയാണോഎന്തൊക്കെ സദാചാരപരമായ കുറ്റങ്ങ ളിൽ ഏർപ്പെട്ടാലുംഅതിൽ ഏർപ്പെടുന്ന ആൾക്ക് ശിക്ഷയൊന്നും ലഭിക്കില്ല എന്ന് വിശ്വസിപ്പിക്കാൻ  തെറ്റായ വാഗ്ദാനം പ്രേരണയാകുന്നു എന്ന് നിങ്ങൾ മനസ്സി ലാക്കിയിട്ടുണ്ടോഇത് മനുഷ്യരെ വഴിപിഴച്ച ജീവിത ശൈലിയിലേക്ക് തള്ളിവിടുക യുംയഥാർത്ഥ ജീവിത സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ മനു ഷ്യർ തളരുകയും ഭയവിഹ്വലരാകുകയും ചെയ്യുന്നു എന്ന യാഥാർത്ഥ്യം നിങ്ങൾ അംഗീകരിക്കുമോനമ്മുടെ കർമ്മങ്ങൾക്ക് നമ്മുടെ ജീവിതകാലത്തുതന്നെ നല്ല തുംചീത്തയുമായ പ്രതിഫലങ്ങൾ യൂണിവേഴ്സ്‌ തരും എന്ന് തിരിച്ചറിയാൻ മാത്ര മുള്ള സംഭവങ്ങൾ നമ്മുടെയൊക്കെ വ്യക്തിജീവിതത്തിൽ സംഭവിക്കുന്നുണ്ട് എന്ന് നിങ്ങൾ കരുതുന്നുണ്ടോ പുസ്തകം തീർച്ചയായും നിങ്ങൾക്ക് ഒരു നല്ല വായ നാനുഭവം പ്രധാനം ചെയ്യും എന്ന് ഉറപ്പുതരുന്നു.

- +
Category:
Guaranteed Safe Checkout
Shopping Cart
Kure Viswaasangalum Pinne NishwaasangalumKure Viswaasangalum Pinne Nishwaasangalum
Original price was: 8.00$.Current price is: 7.60$.
- +
Scroll to Top