Sale!
, ,

Kuttikalude Valiya Chodyangal

Original price was: 9.60$.Current price is: 8.64$.

കുട്ടികളുടെ
വലിയ
ചോദ്യങ്ങള്‍

ഡോ. ടി.ആര്‍ ജയകുമാരി

അമ്മേ,
എന്താ ഈ ഭൗമസൂചിക എന്നു പറഞ്ഞാല്‍?
പേറ്റന്റോ, അതെന്താ?
എന്താമ്മേ ജി.ഐ. ടാഗ്?

അതൊക്കെ മക്കള് വായിച്ച് മനസ്സിലാക്ക്.

കുട്ടികളുടെ വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കഥാരൂപത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം കൗതുകവും വിജ്ഞാനവും പകരുന്നു.

വിവിധതരം ബൗദ്ധികസ്വത്തുക്കളെയും ദേശസൂചകങ്ങളെയും അവയ്ക്കു ലഭിക്കുന്ന നിയമാനുസൃത സംരക്ഷണത്തെയുംപറ്റി വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകരുന്ന ഗ്രന്ഥം

- +
Guaranteed Safe Checkout

Author: Dr. TR Jayakumari

 

Publishers

Writers

Shopping Cart
Kuttikalude Valiya ChodyangalKuttikalude Valiya Chodyangal
Original price was: 9.60$.Current price is: 8.64$.
- +
Scroll to Top