Sale!
,

LAKSHADWEEPILE AITHIHYANGALUM PURAAVRUTHANGALUM

Original price was: 20.00$.Current price is: 18.00$.

ലക്ഷദ്വീപിലെ
ഐതിഹ്യങ്ങളും
പുരാവൃത്തങ്ങളും

ഡോ. എം മുല്ലക്കോയ

ഓരോ നാട്ടിലുമുള്ള ജനതയുടെ വിസ്മയിപ്പിക്കുന്ന ഭാവനകളാല്‍ സമൃദ്ധമാണ് ആ നാടുകളിലെ ഐതിഹ്യകഥകള്‍. സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യേകതകളെ ഉള്‍ക്കൊള്ളുന്ന ഈ കഥകള്‍ നാടുകളുടെ ചരിത്രമാണ് രേഖപ്പെടുത്തുന്നത്. ലക്ഷദ്വീപില്‍ പ്രാചാരമുള്ള ഐതിഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും സമാഹാരമായ ഈ പുസ്തകം ദ്വീപുകളിലെ ജനതയുടെ അടയാളപ്പെടുത്താത്ത ചരിത്രമാണ്. കവരത്തി, ആന്ത്രോത്ത്, കടമത്ത് തുടങ്ങി വിവിധ ദ്വീപുകളില്‍ ഉരുവംകൊണ്ട് അവിടെ വാമൊഴിയായി നിലനിന്നുവരുന്ന കഥകളുടെ അത്യപൂര്‍വ്വ പുസ്തകം.

- +
Categories: ,
Guaranteed Safe Checkout

Author: Dr. M Mullakoya

Publishers

Writers

Shopping Cart
LAKSHADWEEPILE AITHIHYANGALUM PURAAVRUTHANGALUMLAKSHADWEEPILE AITHIHYANGALUM PURAAVRUTHANGALUM
Original price was: 20.00$.Current price is: 18.00$.
- +
Scroll to Top