Sale!

Luciyadukalude Ithihasam

Original price was: 28.00$.Current price is: 25.20$.

ലുസിയാദുകളുടെ
ഇതിഹാസം

ലൂയീഷ് വാഷ് ദ് കമോയിങ്ഷ്
വിവര്‍ത്തനം: ഡേവിഡ് സി.ജെ

വാസ്‌കോ ദ ഗാമ ഇന്ത്യയിലേക്കു നടത്തിയ ആദ്യ സമുദ്രയാത്രയുടെ ചരിത്രപരവും ഭാവനാസമ്പന്നവുമായ കാവ്യവിവരണമാണ് 1572 ല്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ വിരചിതമായ ‘ലൂസിയാദുകളുടെ ഇതിഹാസം’. പോര്‍ച്ചുഗലിന്റെ ദേശീയേതിഹാസമെന്നു അറിയപ്പെടുന്ന എണ്ണായിരത്തിലധികം വരികളുള്ള മഹാകാവ്യത്തിന്റെ സമ്പൂര്‍ണ്ണ ഗദ്യമൊഴിമാറ്റമാണ് ഈ ഗ്രന്ഥം.

- +
Category:
Guaranteed Safe Checkout
Shopping Cart
Luciyadukalude IthihasamLuciyadukalude Ithihasam
Original price was: 28.00$.Current price is: 25.20$.
- +
Scroll to Top