Author: Sarala Madhusoodanan
Shipping: Free
Sale!
Sarala Madhusoodanan
M R B
Original price was: 8.00$.7.20$Current price is: 7.20$.
എം.ആര്‍.ബി
ചരിത്രം, അനുഭവം, ഓര്‍മ്മ
സരള മധുസൂദനന്‍
താന്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ നിലനിന്ന ജീര്‍ണ്ണതകള്‍ക്കെതിരെ പോരാടുകയും താന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കുകയും ചെയ്ത എം. ആര്‍. ബി.യെക്കുറിച്ച് മകളുടെ ഹൃദ്യമായ ഓര്‍മ്മകളുടെ പുസ്തകം.കാവാലം നാരായണപ്പണിക്കരുടെ അവതാരിക.
| Publishers |
|---|


