Sale!
, ,

M.T. Vasudevan Nair

Original price was: 140.00$.Current price is: 126.00$.

എം.ടി വാസുദേവന്‍ നായര്‍

ഡോ. കെ ശ്രീകുമാര്‍

മലയാളസാഹിത്യത്തെ വിശ്വസാഹിത്യത്തിന്റെ വിതാനങ്ങളിലേക്ക് ഉയര്‍ത്തിയ എം.ടി. വാസുദേവന്‍ നായരുടെ ജീവചരിത്രം. കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി പല തലങ്ങളുള്ള എം.ടിയുടെ ജീവിതത്തെ സമഗ്രമായി ആവിഷ്‌കരിക്കുന്ന പുസ്തകം. പതിവ് ജീവചരിത്രപുസ്തകങ്ങളില്‍നിന്ന് വ്യത്യസ്തമായ ശൈലിയിലും ഘടനയിലും രചിച്ചിട്ടുള്ള ഈ കൃതിയില്‍ എം.ടിയുടെ സര്‍ഗ്ഗാത്മകജീവിതം വിശദമായി വിശകലനം ചെയ്യുന്നു. എം.ടിയെ സ്‌നേഹിക്കുന്നവര്‍ക്കും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു ഉത്തമ റഫറന്‍സ് ഗ്രന്ഥം. എം.ടിയുമായി ചിരകാലബന്ധം പുലര്‍ത്തിയിരുന്ന എഴുത്തുകാരന്റെ രചന. നമ്മുടെ കാലത്തെ മഹാനായ ഒരെഴുത്തുകാരനെ അടയാളപ്പെടുത്തുന്ന പുസ്തകം

- +
Guaranteed Safe Checkout

Author: MT Vasudevan Nair, Dr. K Sreekumar

Publishers

Writers

, ,

Shopping Cart
M.T. Vasudevan NairM.T. Vasudevan Nair
Original price was: 140.00$.Current price is: 126.00$.
- +
Scroll to Top