Sale!

MAANASASAROVARAM

Original price was: 17.60$.Current price is: 15.84$.

മാനസ
സരോവരം

ഡോ. വിനി എ

പാരമ്പര്യത്തില്‍ നിലീനമായ നന്മകളുടെ ഈടുവയ്പാണ് വെള്ളിനേഴിയിലെ ഒളപ്പമണ്ണ മന. ഒളപ്പമണ്ണമനയിലെ ഋഗ്വേദപണ്ഡിതന്‍ ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മകളും ബാലസാഹിത്യകൃതികളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയുമാണ് സുമംഗല. സുമംഗലയുടെ ജനനവും വിദ്യാഭ്യാസവും ദാമ്പത്യജീവിതവും ചിത്രീകരിക്കുന്നതോടൊപ്പം ആ കാലഘട്ടത്തേയും വിശദമാക്കുന്നു. കൂടാതെ സുമംഗലയുടെ കഥാലോകവും കലാമണ്ഡലത്തിലെ സേവനവും എല്ലാം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. അനുബന്ധമായി ഒളപ്പമണ്ണ മന-വൈദികപാരമ്പര്യം, കഥകളിപാരമ്പര്യം, ദേശമംഗലം മന-ഒരുകുടുംബഘടന എന്നീവിവരണങ്ങളും. ഡോ.കെ.ജി. പൗലോസിന്റെ അവതാരിക. നിരവധി അപൂര്‍വചിത്രങ്ങളും.

- +
Category:
Guaranteed Safe Checkout
Shopping Cart
MAANASASAROVARAMMAANASASAROVARAM
Original price was: 17.60$.Current price is: 15.84$.
- +
Scroll to Top