Author: Yusuf Faizy Kanjirppuzha
Shipping: Free
Sale!
Muhammed (S), Prophet Muhammed, Prophet Studies
Madeenayilekkulla Vazhithara
Original price was: 20.00$.18.00$Current price is: 18.00$.
മദീനയിലേക്കുള്ള
വഴിത്താര
യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ
റസൂലിന്റെ സുഗന്ധം വഹിക്കുന്ന കാറ്റ്. പാദങ്ങള്‍ പതിഞ്ഞ മണ്ണ്. വാക്കുകള്‍ അലയടിക്കുന്ന അന്തരീക്ഷം. റസൂലിനോടുള്ള ആത്മദാഹത്താല്‍ മദീനയിലേക്ക് ചുവട് വെക്കുന്ന അനുരാഗി. പ്രണയിനിയുടെ ഹൃദയമിടിപ്പിന്റെ താളം ഇതെല്ലാം മുഴങ്ങിക്കേള്‍ക്കാം ഈ വഴിത്താരയില്‍ നിന്ന് ഓരോ വായനക്കാര്‍ക്കും.
| Publishers |
|---|





