Sale!
,

MAHATMAVINTE VAZHIYIL

Original price was: 14.40$.Current price is: 12.96$.

മഹാത്മാവിന്റെ
വഴിയില്‍

ഡി പ്രദീപ് കുമാര്‍

മഹാത്മാ ഗാന്ധിയുടെ ജീവിതദർശനങ്ങളെ അടിസ്ഥാനമാക്കി രചിച്ച കൃതിയാണ് മഹാത്മാവിന്റെ വഴിയിൽ. വിദേശികൾ മതപരമായി ഭിന്നിപ്പുകളുണ്ടാക്കാൻ ശ്രമിച്ചപ്പോൾ ഉപവാസത്തിലൂടെ ജനശ്രദ്ധ തന്നിലേക്ക് ആകർഷിച്ച് മതസ്പർദ്ധയ്ക്കുള്ള സാധ്യതകളെ ഇല്ലാതാക്കുവാൻ ശ്രമിക്കുകയായിരുന്നു ­­ഗാന്ധി. ആത്മശുദ്ധീകരണത്തിനുള്ള മാർഗം എന്നതിലുപരി പോരാട്ടത്തിനുള്ള ഉപാധിയായിട്ടാണ് ആ കർമ്മയോഗി ഉപവാസമനുഷ്ഠിച്ചത്. സ്വജീവിതത്തിലേക്ക് മതവിശ്വാസത്തിന്റെയും ദർശനത്തിന്റെയും സത്ത സ്വാംശീകരിച്ചുകൊണ്ട് അവയെ സ്വാതന്ത്ര്യപ്പോരാട്ടത്തിനുള്ള ഇന്ധനമാക്കി മാറ്റുവാൻ ഗാന്ധിക്കു കഴിഞ്ഞു. ആരോഗ്യം, കുടുംബം, സ്ത്രീപക്ഷം, സ്വരാജ് എന്നിങ്ങനെ ഇന്നും പ്രസക്തമായി നിലകൊള്ളുന്ന ഗാന്ധിയൻചിന്തകൾ പൊതുരംഗത്ത് എങ്ങനെയെല്ലാം നിലനിന്നുവെന്നും അവ ജീവിതത്തിൽ എങ്ങനെയെല്ലാം പ്രയോഗവത്കരിക്കാമെന്നും സാമാന്യജനങ്ങൾക്ക് മനസ്സിലാകുംവിധം അവതരിപ്പിക്കുകയാണ് ഡി. പ്രദീപ് കുമാർ.
- +
Categories: ,
Guaranteed Safe Checkout

Author: D Pradeep Kumar

Publishers

Writers

Shopping Cart
MAHATMAVINTE VAZHIYILMAHATMAVINTE VAZHIYIL
Original price was: 14.40$.Current price is: 12.96$.
- +
Scroll to Top