Author: Prabhaharan K. Munnar
Sale!
Autobiography
Malankadu
Original price was: 39.00$.35.00$Current price is: 35.00$.
മലങ്കാട്
പ്രഭാഹരന്‍ കെ മൂന്നാര്‍
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ആത്മകഥ
വ്യവസായികമായും ടൂറിസം സ്പോട്ട് എന്ന നിലയ്ക്കും മാത്രം കേരളീയ ഭൂപടത്തില്‍ പച്ചപിടിച്ചുകിടക്കുന്ന മൂന്നാറില്‍ നിന്ന് , അവിടുത്തെ യഥാര്‍ത്ഥ ജീവിതം കണ്ടെടുക്കുന്ന ഒരാത്മകഥ, ഇതാദ്യമായി മലയാളത്തില്‍. തോട്ടം തൊഴിലാളി ദമ്പതികളുടെ മകനായ പ്രഭാഹരന്‍ കെ. മൂന്നാര്‍ എഴുതുന്ന ആത്മകഥയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഒരു അദൃശ്യ ഭൂപടം വായനക്കാര്ക്കുമുന്നിലെത്തുന്നു.