Author: MALI / MADHAVAN NAIR V
Shipping: FREE
Sale!
Children's Literature
MALIYUDE UNNIKKATHAKAL
Original price was: 24.95$.22.45$Current price is: 22.45$.
കുട്ടികളുടെ ഭാവനാലോകത്തെ വിപുലവും സമ്പന്നവുമാക്കിയ എഴുത്തുകാരനാണ് മാലി. കുഞ്ഞുമനസ്സുകളില് സ്നേഹത്തിന്റെയും അനുകമ്പയുടെയും നറുമലരുകള് വിടര്ത്തുന്ന അദ്ദേഹത്തിന്റെ കഥകള് നമ്മുടെ മുത്തശ്ശിക്കഥാ പാരമ്പര്യത്തോടാണ് കൂടുതലും ചേര്ന്നുനില്ക്കുന്നത്. അതുകൊണ്ടുതന്നെയാണ് മാലി കാലാതീതനായി ഇന്നും വായിക്കപ്പെടുന്നത്. വിവിധ സമാഹാരങ്ങളിലായി ചിതറിക്കിടക്കുന്ന കുട്ടിക്കഥകള് ഒരുമിപ്പിച്ച പുസ്തകമാണ് മാലിയുടെ ഉണ്ണിക്കഥകള്. കുട്ടികള്ക്ക് നല്കാവുന്ന എക്കാലത്തെയും മികച്ച സമ്മാനപ്പുസ്തകം.
| Publishers |
|---|





