Sale!

Manasinte Aazhangalil Prathyaashayute Vazhi

Original price was: 9.60$.Current price is: 8.64$.

മനസ്സിന്റെ ആഴങ്ങളില്‍
പ്രത്യാശയുടെ വഴി

നാജിയ ടി

മനുഷ്യര്‍ അനുഭവിക്കുന്ന മാനസികാസ്വാസ്ഥ്യങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്‌. തെറാപ്പി റൂമില്‍ പലരും പറഞ്ഞ അനുഭവങ്ങളും പ്രശ്ശങ്ങളും കാരണങ്ങളും അവയില്‍ നിന്നു മുക്തി നേടാനുള്ള വഴികളുമാണ്‌ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്‌. മനസ്സിന്റെ ആഴങ്ങളിലെ സങ്കീര്‍ണതകളെ കുറിച്ചു മനസ്സിലാക്കി മാനസികാരോഗ്യത്തിന്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ സഹായിക്കുന്ന മികച്ച കൃതി.

- +
Category:
Guaranteed Safe Checkout
Shopping Cart
Manasinte Aazhangalil Prathyaashayute VazhiManasinte Aazhangalil Prathyaashayute Vazhi
Original price was: 9.60$.Current price is: 8.64$.
- +
Scroll to Top