Author: Merry Sarah
Sale!
Humour
Manavatty
Original price was: 17.50$.15.75$Current price is: 15.75$.
മണവാട്ടി
മേരി സാറ
‘മുടി വെട്ടുന്നത്?’ ‘അത് കല്യാണം കഴിഞ്ഞുമതി.’
‘മുടി കളര്‍ ചെയ്തോട്ടെ?’ ‘അതും കല്യാണം കഴിഞ്ഞുമതി.’
‘കറങ്ങുന്നത്?’ ‘കല്യാണം കഴിഞ്ഞു കെട്ട്യോന്റെ കുടെ എങ്ങടു വേണേലും കറങ്ങിക്കോ!’ ‘മൂക്കുത്തി ഇട്ടോട്ടെ?’ ‘കല്യാണം കഴിഞ്ഞു എന്താച്ചാ ആയിക്കോ.’ ‘കല്യാണം കഴിഞ്ഞാല്‍ എന്താ പറുദീസാ ആണോ?’ എല്ലാരും പൊട്ടിച്ചിരിച്ചു… ഹോയ് ഹോയ് ഹോയ്