മണ്ണിലേക്കിറങ്ങിയ
തായ്വേരുകള്‍
ജയശ്രീ സുരേഷ്
ഒരു കാലഘട്ടം നമുക്കു മുമ്പേ കടന്നുപോകുമ്പോള്‍ ബാക്കിയാവുന്നതെന്ത് ? ഓര്‍മ്മകളും ചിന്തകളും അതിരിടുന്ന മായക്കാഴ്ചകളോ ? ചരിത്രത്തിന്റെ വാമൊഴിയോ? അതോ അനുഭവജ്ഞാനത്തിനും സ്ഥിരോത്സാഹത്തിനും സ്വപ്രയത്‌നത്തിനും പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന സത്യമോ?
Original price was: ₹275.00.₹248.00Current price is: ₹248.00.
Reviews
There are no reviews yet.