Sale!

Marangal

Original price was: 8.00$.Current price is: 7.60$.

മരങ്ങള്‍

എലനോര്‍ ഫാര്‍ജന്‍

പുനരാഖ്യാനം: ദീപേഷ് കെ. രവീന്ദ്രനാഥ്
ചിത്രങ്ങള്‍: ഗിരീഷ്‌കുമാര്‍ ടി.വി

മരങ്ങള്‍ ആരെയും അടിമകളാക്കാനോ അടിമയാവാനോ ശ്രമിക്കുന്നില്ല; അവ ഉള്ളതത്രയും നമുക്കായി സമര്‍പ്പിക്കുന്നു; അവ ദൈവങ്ങളുടെ പ്രവാചകന്മാരാണ്. തന്റെ കൈകളിലൂടെ കടന്നുപോയ സൃഷ്ടികളിലെല്ലാം തന്റെ രഹസ്യങ്ങളെ ദൈവം പല ഭാവങ്ങളില്‍ നിറച്ചു; എന്നാല്‍ വൃക്ഷങ്ങള്‍ക്ക് ആ രഹസ്യത്തിന്റെ താക്കോല്‍കൂടി സമ്മാനിച്ചു.

പ്രപഞ്ചത്തില്‍ മറ്റെന്തിനെക്കാളും സംവേദനശക്തിയുള്ള മരങ്ങളുടെ മാസ്മരികഗുണങ്ങളെ നമുക്ക് നിഷേധിക്കാനാവില്ല എന്ന പാരിസ്ഥിതികപാഠം എലനോര്‍ ഫാര്‍ജന്റെ ഈ കൃതി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

- +
Category:
Guaranteed Safe Checkout

Author: Eleanor Farjeon 

 

Publishers

Writers

Shopping Cart
MarangalMarangal
Original price was: 8.00$.Current price is: 7.60$.
- +
Scroll to Top