Shopping cart

Marunna Vaidyasamskaram

Category:

ശാസ്ത്ര സാങ്കേതിക മേന്മകളോടും ഭൂതകാലത്തിലെ അറിവുകളോടും സമനില പാലിക്കുന്ന ഒരു മനസ്സിന്റെ സാന്നിദ്ധ്യം ഈ ഗ്രന്ഥത്തില്‍ ഉടനീളം കാണാം. പ്രസവങ്ങള്‍ക്കിടയില്‍ വരുന്ന പല പ്രശ്‌നങ്ങളിലേക്കും ഈ കൃതി അറിവ് പകരുന്നുണ്ട്. ബ്രീച്ച് പ്രസവം, മള്‍ട്ടിഫീറ്റല്‍ പ്രഗ്നന്‍സി, പ്ലാസന്റയുടെ പ്രഛന്നവേഷങ്ങള്‍, മെക്കോണിയം എന്നിവയെപ്പറ്റിയുള്ള വിവരണങ്ങള്‍ ഉദാഹരണം. ഒരല്പം നര്‍മ്മം ചേര്‍ത്ത് അതൊക്കെ വിവരിക്കാന്‍ ഡോ. രമണിക്ക് പ്രത്യേക പാടവമുണ്ട്. ലാളിത്യവും പാരായണക്ഷമതയും കലാപരമായ പ്രസന്നതയുമുള്ള ഈ ഗ്രന്ഥത്തിന് ധാരാളം വായനക്കാരുണ്ടാകുമെന്ന വിശ്വാസത്തോടെ ഡോ. രമണിയുടെ ഈ പുസ്തകം ഞാന്‍ സഹൃദയസമക്ഷം സന്തോഷത്തോടെ അവതരിപ്പിച്ചുകൊള്ളുന്നു

160.00

Buy Now
Publisher: Mangalodayam
ISBN: 9789388830928
Page(s): 130

 

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Marunna Vaidyasamskaram”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.