Mayayum Mayavikalum
Original price was: 13.60$.12.24$Current price is: 12.24$.
മായയും
മായാവികളും
ജോസ് പ്രസാദ്
കുഞ്ഞുമനസ്സിൽ ഭാവനയുടെ അനന്തസാധ്യതകൾ തുറന്നിടുന്ന നോവൽ. അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ട കുട്ടിയാണ് മായ. സ്വത്തുക്കൾ തട്ടിയെടുത്ത് അവളെ ഒഴിവാക്കാൻ ബന്ധുക്കൾ ഒരു കുടിലമാർഗം കണ്ടെത്തി. തെരുവിലേക്ക് വലിച്ചെറിയപ്പെട്ട മായയ്ക്കു ചില കൂട്ടുകാർ രക്ഷകരായെത്തുന്നു. അമാനുഷിക കഴിവുകളുള്ള മായാവികൾ.
ഈ നോവൽ വായിക്കുമ്പോൾ നിങ്ങൾ മായയുടെ രഹസ്യങ്ങൾ നിറഞ്ഞ യാത്രയിൽ ഒപ്പംചേരുകയാണ്. മലയാള ബാലസാഹിത്യരംഗത്തെ അപ്ഡേറ്റാക്കാനുള്ള ജോസ് പ്രസാദിന്റെ നിഗൂഢ ദൗത്യമാണ് മായയും മായാവികളും എന്ന നോവൽ. ജന്മഗ്രഹത്തിലേക്കുള്ള അവളുടെ പേടകം ആകാശത്തേക്ക് ഉയർന്നുപൊങ്ങുമ്പോൾ പുസ്തകം താഴെവച്ച് വായനക്കാരും അറിയാതെ കയ്യടിച്ചുപോകും.
| Publishers | |
|---|---|
| Writers |
You may also like…
-
Children's Literature
GOPI DIARIES: SNEHAM ARIYUNNU
Original price was: 20.00$.18.00$Current price is: 18.00$. Add to cart -
Children's Literature
EZHUTHUKARUDE KUTTIKKALAM
Original price was: 22.40$.20.16$Current price is: 20.16$. Add to cart -
Children's Literature
ADRUSHYA MANUSHYAN
Original price was: 14.40$.12.96$Current price is: 12.96$. Add to cart








