Shopping cart

Sale!

MISHIMA JEEVACHARITHRAM

ജാപ്പനീസ് നോവലിസ്റ്റ്, നാടകകൃത്ത്, കവി, സംവിധായകന്, നിരൂപകന് എന്നീ നിലകളില് പ്രശസ്തനായ യുക്കിയോ മിഷിമയുടെ ജീവചരിത്രം. 1970-ല് പ്രശസ്തിയുടെ പാരമ്യത്തില് നില്ക്കുമ്പോള് അദ്ദേഹം ഹരാ-കിരിയിലൂടെ (വയറില് വാള് കുത്തിയി റക്കിയതിനുശേഷം തല ഛേദിക്കുന്ന രീതി) മരണം വരിച്ച് ലോകത്തെ ഞെട്ടിച്ചു. മിഷിമയുടെ കൃതികളുടെ വിവര്ത്തകന്കൂടിയായ ജോണ് നെയ്ഥന് രചിച്ച ജീവചരിത്രത്തില് അദ്ദേഹത്തിന്റെ സംഘര്ഷഭരിതമായ ജീവിതം – ഇരുളടഞ്ഞ കുട്ടിക്കാലം, യൗവനത്തിലെ വിരഹാസക്തി, മരണത്തോടുള്ള അതിയായ അഭിവാഞ്ഛ – എന്നിവ അവതരിപ്പിക്കുന്നു. മിഷിമയുടെ വ്യക്തിവൈരുദ്ധ്യങ്ങള് ആവിഷ്കരി ക്കാന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പരിചയക്കാരുടെയും ഓര്മ്മകളും ഈ കൃതിയില് ഉള്പ്പെടുത്തിയിരിക്കുന്നു

265.00

Buy Now

Author: JOHN NATHAN

  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “MISHIMA JEEVACHARITHRAM”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.