Author: Hareesh R Namboothirippad
Sale!
Children's Literature
MITTAYIKENI
Original price was: 6.00$.5.40$Current price is: 5.40$.
മിഠായിക്കെണി
(ലഹരിവിരുദ്ധ ബാലകഥകള്‍)
ഹരീഷ് ആര്. നമ്പൂതിരിപ്പാട്
കഥകളിലൂടെ കാര്യം പറഞ്ഞു നമ്മെ നവീകരിക്കാനും മനസ്സ് പുതുക്കിപ്പണിയാനും പ്രാപ്തമായ രചനകള്‍
കുട്ടികളില്‍ സന്മാര്ഗ്ഗ ചിന്തകള്‍ വളര്‍ത്താനും ലഹരിക്കെതിരെ പോരാടാനും പ്രേരകമാവുന്ന രസകരമായ കാട്ടിലെ കഥകള്‍. മാനും മുയലും ആനയും പുലിയും എല്ലാം കഥാപാത്രങ്ങളാകുന്നു. ജീവിതം സുന്ദരമാകുന്നത് സ്നേഹവും നന്മയും കനിവും സര്‍ഗാത്മകതയും നിറയുമ്പോഴാണെന്ന ലളിതമായ തത്വത്തെ ഉണര്‍ത്തുന്ന കഥകള്‍.