Dr. Ragheb Sergani
Shipping: Free
Muhammadnabi Kaarunyatihinte Daivadoothan
Original price was: 20.00$.18.00$Current price is: 18.00$.
മുഹമ്മദ് നബി
കാരുണ്യത്തിന്റെ ദൈവദൂതന്‍
ഡോ. റാഗിബ് അസ്സര്‍ജാനി
മുഹമ്മദ് നബി(സ്വ)യുടെ കറപുരളാത്ത ജീവിതവും ധവളിമയാര്‍ന്ന വ്യക്തിത്വവും കാരുണ്യം നിറഞ്ഞ മനസ്സും പ്രകാശിപ്പിക്കുന്ന ഒരു ഉത്തമകൃതി. നബി(സ്വ)യുടെ കാരുണ്യ സ്പര്‍ശമേറ്റ വൈവിധ്യമാര്‍ന്ന മേഖലകളിലൂടെ കടന്നുപോകുന്ന പ്രമാണബദ്ധമായ ചരിത്ര വിശകലനം. അന്തിമ പ്രവാചകന്റെ വ്യക്തിത്വത്തെ തേജോവധം ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ എതിരാളികളുടെ ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി.
ഡോ. റാഗിബ് അല്‍ഹനഫി അസ്സര്‍ജാനിയുടെ ഉത്തമ രചന. മുഹമ്മദ് നബി(സ്വ) പ്രബോധനം ചെയ്യുകയും ജീവിച്ച് മാതൃകയാവുകയും ചെയ്ത ധര്‍മപാത അഥവാ ഇസ്ലാമിന്റെ മാനവികമുഖം അനാവരണം ചെയ്യുന്ന ഈ കൃതി നിര്‍മല മനസ്സിനെ സ്വാധീനിക്കും, തീര്‍ച്ച.






