Sale!
, , ,

Muhammed Rafi : Sangeetha Lokathe Nadha Vismayam

Original price was: 22.50$.Current price is: 20.25$.

മുഹമ്മദ് റഫി
സംഗീതലോകത്തെ നാദവിസ്മയം

സി.പി. ആലിക്കോയ

ലോക സംഗീതത്തിന്റെ ഗായത്രിമന്ത്രമാണ് മുഹമ്മദ് റഫിയുടെ മധുരനാദം.
ഒരു കാലഘട്ടത്തിന്റെ നാദധാരയായി ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളില്‍ ഒഴുകിയെത്തിയ നിര്‍മ്മല സംഗീതത്തിന്റെ നദിയാണ് മുഹമ്മദ് റഫി. ഓരോ കേള്‍വിയിലും മഴയായി പെയ്തിറങ്ങിയ മാസ്മരിക നാദം കേട്ട് എത്രയോ രാവുകളെ നാം ഉര്‍വ്വരമാക്കി. കാലം എത്തും മുമ്പേ കടന്നു പോയ അനശ്വര ഗായകന്റെ സംഗീത ജീവിതത്തെ അടയാളപ്പെടുത്തുന്ന സവിശേഷ കൃതി. സംഗീത ലോകത്തെ നിത്യവിസ്മയമായ റഫിയുടെ ജീവിതത്തിന്റെ അടരുകള്‍ക്ക് ജീവന്‍ പകരുകയാണ് ഈ ക്യതിയിലൂടെ.

Guaranteed Safe Checkout
Shopping Cart
Muhammed Rafi : Sangeetha Lokathe Nadha Vismayam
Original price was: 22.50$.Current price is: 20.25$.
Scroll to Top