Shopping cart

N V Krishna Warrier – Ende Jeevithakathayile N V Parvam

Category:

എന്‍.വി. ഒരു വ്യക്തിയല്ല, സ്ഥാപനമാണ്. ബഹുഭാഷാപണ്ഡിതന്‍, സ്വാതന്ത്ര്യസമരസേനാനി, കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ
ആദ്യകാലനേതാവ്, കേരളവര്‍മ്മകോളേജിലെ അധ്യാപകന്‍, മാതൃഭൂമി പത്രാധിപര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, എഴുത്തുകാരന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് എന്‍.വിയുടെ വ്യക്തിത്വം. ഈ സ്മൃതിചിത്രങ്ങളിലൂടെ മലയാളസാഹിത്യചരിത്രത്തിലെ പുഷ്ക്കലമായ ഒരു കാലഘട്ടത്തെ അദ്ദേഹം തുറന്നുകാട്ടുന്നു. മലയാളത്തിലെ ആത്മകഥാ സാഹിത്യശാഖയ്ക്ക് ലഭിച്ച മികച്ച സംഭാവനയാണ് ഈ പുസ്തകം

240.00

Buy Now
Publisher: Green-Books
ISBN: 9788184231731
  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “N V Krishna Warrier – Ende Jeevithakathayile N V Parvam”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.