Author: Dr. Sasidharan Klari
Sale!
Children's Literature
Nadodi Veerakathakl
Original price was: 10.00$.8.96$Current price is: 8.96$.
നാടോടി
വീര കഥകള്‍
ഡോ. ശശിധരന്‍ ക്ലാരി
വീരക്കഥകളാല്‍ സമ്പന്നമാണ് മലയാളത്തിന്റെ നാടോടി പാരമ്പര്യം. ഒതേനനും ഉണ്ണിയാര്‍ച്ചയുമൊക്കെ കുഞ്ഞുങ്ങള്‍ക്ക് പോലും പരിചിതരാണ്. എന്നാല്‍ പതിവായി കേട്ടുവരുന്ന നായക കഥകള്‍ക്കപ്പുറത്ത് വേണ്ടത്ര പ്രചാരം ലഭിക്കാതെ പോയ ചില വീര കഥാപാത്രങ്ങള്‍ ഉണ്ട്. ആദ്യത്തെ കര്‍ഷക സമരനായകന്‍ എന്ന് വിളിക്കാവുന്ന തേവരവ് വെള്ളയന്‍ തോറ്റത്തിലെ വെള്ളയനെ പോലുള്ളവര്‍. മലയാളി നാടോടി പാരമ്പര്യത്തിലെ അത്തരം വീരകഥകള്‍ കണ്ടെത്തി കുട്ടികള്‍ക്ക് കൂടി ആസ്വദിക്കാവുന്ന ഭാഷയില്‍ സരളമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍.





