Sale!

Nadum Nayakanum

Original price was: 27.50$.Current price is: 24.75$.

നാടും
നായകനും

മലപ്പട്ടം പ്രഭാകരന്‍

വടക്കേ മലബാറിലെ സമര പോരാളി എ കുഞ്ഞിക്കണ്ണന്റെ ജീവിതവും ദേശചരിത്രവും

ഒരു നേതാവിന്റെ ജീവിതകഥ മാത്രമല്ല, ചരിത്രത്തില്‍ വിലയം പ്രാപിച്ച പല ജനതയുടെ വിലാപങ്ങളും, ജാതി-ജന്മി നാടുവാഴിത്ത കാലത്തെ നീതികേടിന്റെയും സമൂഹത്തില്‍ നടമാടിയ കൊടും ക്രൂരതയുടെയും മനഃസാക്ഷി മരവിപ്പിക്കുന്ന നിരവധി സംഭവങ്ങളുടെയും അസ്വാതന്ത്ര്യത്തിന്റെ തടവറകളില്‍ ജീവിക്കേണ്ടിവന്ന നിരവധി മനുഷ്യരുടെ അതിജീവനത്തിന്റെയും ചരിത്രമാണ് നാടും നായകനും. വടക്കേ മലബാറിലെ സമര പോരാളി എ കുഞ്ഞിക്കണ്ണന്റെ ജീവിതവും ദേശചരിത്രവും.

Category:
Guaranteed Safe Checkout

Author: Malappattom Prabhakaran

Publishers

Writers

Shopping Cart
Nadum Nayakanum
Original price was: 27.50$.Current price is: 24.75$.
Scroll to Top