Sale!
, , ,

Nalla Raskhithakkalkk Nalla Makkal

Original price was: 12.00$.Current price is: 10.80$.

നല്ല രക്ഷിതാക്കള്‍ക്ക്
നല്ല മക്കള്‍

ചിറകൊരുക്കും മുമ്പ് വേരുറപ്പിക്കാം

ഡോ. റഫീഖ് ഈന്തന്‍

നമ്മുടെ കുട്ടികളുടേത് വേഗതയുടെ ലോകമാണ്. വേണ്ടതെല്ലാം എളുപ്പത്തില്‍ കൈപിടിയിലൊതുങ്ങുന്നു. സ്‌ക്രീനുകളും സോഷ്യല്‍ മീഡിയയും അറിവുകളും അനുഭവങ്ങളും വേണ്ടുവോളം നല്‍കുന്നു. അതില്‍ ലഹരിയുടെയും മയക്കുമരുന്നിന്റെയും സ്വഭാവദൂഷ്യങ്ങളുടെയും സാമൂഹ്യ വിരുദ്ധതയുടെയും ലോകമുണ്ട്. കനിവിന്റെയും കരിയറിന്റെയും നന്മയുടെയും ലോകമുണ്ട്. തിരഞ്ഞെടുപ്പാണ് പ്രധാനം. അവരെ വഴിനടത്താന്‍ രക്ഷിതാക്കള്‍ പ്രാപ്തരായിരിക്കണം. കുഞ്ഞുങ്ങളുടെ മനഃശാസ്ത്രം അറിഞ്ഞിരിക്കണം. മക്കള്‍ക്ക് ചിറകും വേരുമാകണം രക്ഷിതാക്കള്‍. അവര്‍ക്ക് വിവേകത്തിന്റെ ചിറകു തുന്നിക്കൊടുക്കണം. ജെന്‍സി കാലത്ത് എങ്ങനെ നല്ല രക്ഷിതാവാകാം എന്ന് ചര്‍ച്ച ചെയ്യുകയാണ് ഈ പുസ്തകം.

- +
Guaranteed Safe Checkout

Author: Dr. Rafeeq Enthen

Publishers

Writers

Shopping Cart
Nalla Raskhithakkalkk Nalla MakkalNalla Raskhithakkalkk Nalla Makkal
Original price was: 12.00$.Current price is: 10.80$.
- +
Scroll to Top