Sale!
,

NAMBOORI PHALITHANGAL

Original price was: 18.40$.Current price is: 16.56$.

നമ്പൂരി
ഫലിതങ്ങള്‍

സമാഹരണം: കുഞ്ഞുണ്ണിമാഷ്

നമ്പൂരി എവിടേക്കോ പോകാനൊരുങ്ങി, ഇല്ലത്തുനിന്നിറങ്ങി. അപ്പോള്‍ പടിക്കല്‍ ഏതോ ഒരാള്‍ തലചുറ്റി വീണുകിടക്കുന്നതു കണ്ടു. ഉടനെ നമ്പൂരി ഇല്ലത്തേക്കു നോക്കിക്കൊണ്ട്: ”ഉണ്ണീ, ഒരു കിണ്ടി വെള്ളം ങ്ങട് കൊണ്ടരൂ. വേം വേണം ഇവടെ ദേ ഒരാള് തലചുറ്റി വീണടക്കുണൂ!” ഉണ്ണി വേഗം വെള്ളം കൊണ്ടുചെന്നു കൊടുത്തു. നമ്പൂരി അതു വാങ്ങി നിന്നനില്പില്‍ മുഴുവന്‍ കുടിച്ചശേഷം പറഞ്ഞു: ”എനിക്കിങ്ങനെ ഓരോന്ന് കണ്ടാ ഒടനെ വെള്ളം കുടിക്കണം.”

- +
Categories: ,
Guaranteed Safe Checkout

Author: Kunhunni Mash

Publishers

Writers

Shopping Cart
NAMBOORI PHALITHANGALNAMBOORI PHALITHANGAL
Original price was: 18.40$.Current price is: 16.56$.
- +
Scroll to Top