Author: Soman Kataloor
Sale!
Poetry, Poetry Collection
NASHTAPPADUKAL
Original price was: 5.50$.4.95$Current price is: 4.95$.
നഷ്ടപ്പാടുകള്‍
സോമന്‍ കടലൂര്‍
”താൻ പ്രപഞ്ചത്തിന്റെ വിധാതാവായിരുന്നെങ്കിൽ തനിക്ക് പുതുക്കിനിർമ്മിക്കാനുള്ള അനർഘ സ്വപ്‌നങ്ങളാണ് സോമൻ കടലൂരിന് കവിതകൾ. അതുകൊണ്ട് അയാൾക്ക് കവിത വെറും ചോദ്യങ്ങൾമാത്രമാകുന്നില്ല, മറിച്ച് ഉത്തരങ്ങൾകൂടിയായിത്തീരുന്നു. അത് എപ്പോഴും നമ്മുടെ വ്യവസ്ഥാപിതത്വത്തിന്റെ ജീർണ്ണിച്ച നെടുങ്കോട്ടകളെയും ഇക്കിളിപ്പെടുത്തുന്ന വ്യാവഹാരിക ലോകത്തിന്റെ കുറിയ സുഖാലസ്യങ്ങളെയും ഭയലേശമില്ലാത്ത വിമർശനങ്ങളാൽ പുനർനിർവചിച്ചുകൊണ്ടേയിരിക്കുന്നു.” അവതാരിക: ദേവേശൻ പേരൂർ, പഠനം: ഡോ. പി. സുരേഷ്. പോയത്തക്കാരുടെ പോയട്രി, ഗോവിന്ദേട്ടന്റെ കവിത, ആദ്യരാത്രി, നദിയെ നോക്കൂ, ഇരുൾക്കവി, മന്ത്രവാദി, വ്യസനവിദ്യാലയം, നഷ്ടപ്പാടുകൾ തുടങ്ങി 28 കവിതകൾ.







