Shopping cart

Natannu Theertha Vazhikal

Category:

കേരളത്തില് ട്രേഡ്യൂണിയന് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്  തീവ്രമായ പങ്കുവഹിച്ച സഖാവ് ഇ. ബാലാനന്ദന്റെ ആത്മകഥയാണ് നടന്നുതീര്ത്ത വഴികള് . ആ വഴികള്ക്ലേശ പൂര്ണ്ണവും ദുഷ്ക്കരവുമാണ്. ത്യാഗവും എളിമയും നിറഞ്ഞ ഒരു ജീവിതത്തിന്റെ കാല്പാടുകള് അവിടെയുണ്ട്. അധ്വാനിക്കുന്നവരുടെ വിയര്പ്പുതുള്ളികളില് മഹത്ത്വം കണ്ടെത്തിയ മഹാനായ ഈ കമ്മ്യൂണിസ്റ്റുകാരന്റെ ആത്മകഥ പുതിയ തലമുറയ്ക്ക് അത്യപൂര്വമായ ഒരനുഭവമാണ്. തന്നെപ്പോലുള്ളവര് സ്വപ്നം കണ്ട പുതിയ സമൂഹം വന്നുചേരും എന്ന ശുഭപ്രതീക്ഷ യോടെയാണ് ഈ പുസ്തകം അവസാനിക്കുന്നത്.

140.00

Buy Now
Publisher: Green-Books
ISBN: 9788184231250
  • 5 Stars
  • 4 Stars
  • 3 Stars
  • 2 Stars
  • 1 Stars

Average Star Rating: 0.0 out of 5 (0 vote)

If you finish the payment today, your order will arrive within the estimated delivery time.

Reviews

There are no reviews yet.

Be the first to review “Natannu Theertha Vazhikal”

Your email address will not be published.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.