Sale!
,

Nathachinthamani

Original price was: 4.50$.Current price is: 4.25$.

ഇന്നത്തെ സമൂഹത്തിനാവശ്യം ധനാത്മകമായ ചിന്താപദ്ധതികളാണ്. അത്തരമൊരു ചിന്താസരണിയെ പ്രോത്സാഹിപ്പിക്കുന്നതാണ് നാഥചിന്താമണി. സാര്‍ത്ഥകമായ ജീവിതദര്‍ശനങ്ങളാണ് ഈ പുസ്തകത്തിലുടനീളം ചര്‍ച്ച ചെയ്യപ്പെടുന്നത്. നിത്യജീവിതത്തില്‍നിന്നും അടര്‍ത്തിയെടുക്കുന്ന ചെറുവിഷയങ്ങളാണ് പ്രതിപാദ്യമെങ്കിലും ദാര്‍ശനികമായ ഗൗരവത്തോടെ അവതരിപ്പിച്ചുകൊണ്ട് വിഷയത്തിന് പ്രായോഗിക ഗൗരവം നല്‍കുന്നതില്‍ നാഥ് മാന്നനൂര്‍ വിജയിച്ചിരിക്കുന്നു. മതാത്മകമായ ദര്‍ശനമല്ല മതത്തിനപ്പുറത്തു പോകുന്ന സ്വതന്ത്രബോധ്യങ്ങളാണ് ഈ കൃതിയുടെ സജീവത.

Out of stock

Categories: ,
Guaranteed Safe Checkout
Author: Nadh Mannanoor
Publishers

Writers

Shopping Cart
Scroll to Top