AUTHOR: KRISHNAN CHELEMBRA
Sale!
Dictionary
NAVEENA APASABDA NIGANDU
Original price was: 80.00$.72.00$Current price is: 72.00$.
നവീന
അപശബ്ദ
നിഘണ്ടു
കൃഷ്ണന് ചേലേമ്പ്ര
മലയാള ഭാഷാപ്രേമികളുടെ ഗ്രന്ഥശേഖരത്തിലേക്ക് ഒരു വിലപ്പെട്ട സമ്മാനം. അപശബ്ദപ്രയോഗങ്ങൾ എക്കാലത്തും ശാപം പോലെ ഭാഷകളെ പിന്തുടരാറുണ്ട്. മലയാള പദങ്ങളുടെ ശരിതെറ്റുകളും പ്രയോഗങ്ങളും മനസ്സിലാക്കുന്നതിന് ഈ ഗ്രന്ഥം ഉപകരിക്കുന്നു. വിദ്യാർഥികൾ, അധ്യാപകർ, എഴുത്തുകാർ, പത്രപ്രവർത്തകർ തുടങ്ങിയവർക്ക് സംശയനിവാരത്തിന് ആശ്രയിക്കാനാവുന്ന മികച്ച നിഘണ്ടു.
| Publishers | |
|---|---|
| Writers |





