Author: V Vijaya Kumar
Sale!
Critical Biography
Neermathalathinte Poovu: Kamala Surayyayude Dhaishanika Jeeva Charithram
Original price was: 21.60$.19.44$Current price is: 19.44$.
നീര്‍മാതളത്തിന്റെ പൂവ്
കമല സുരയ്യയുടെ ധൈഷണിക ജീവചരിത്രം
വി വിജയകുമാര്‍
മലയാളി ഇനിയും തുറക്കാന്‍ ഭയക്കുന്ന / മടിക്കുന്ന മാധവിക്കുട്ടിയുടെ ധൈഷണിക ജീവിതത്തിലൂടെയുള്ള ധീരമായ സഞ്ചാരമാണ് ഈ പുസ്തകം. സദാചാരം, ലൈംഗികത, വിശ്വാസം, സ്വാതന്ത്ര്യം, പ്രണയം തുടങ്ങി പല തലങ്ങളിലേക്ക് പടരുന്ന അവരുടെ സാമൂഹികവും സാഹിതീയവുമായ ഇടപെടലുകളെ തീര്‍ത്തും വേറിട്ട കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന ജീവചരിത്രം.
| Publishers | |
|---|---|
| Writers | KAMALA SURAYYA, Madhavikutty, Madhavikutty Articles, V Vijaya Kumar |


