Author: Dr. SL Sreeparvathy IRS
Nikuthikalude Lokam Kathakalilude
Original price was: 11.50$.10.35$Current price is: 10.35$.
നികുതികളുടെ ലോകം
കഥകളിലൂടെ
ഡോ. എസ് എല്‍. ശ്രീപാര്‍വതി ഐ.ആര്‍.എസ്
ആദായനികുതി, ജിഎസ്ടി, കസ്റ്റംസ് നിയമങ്ങള്‍, ചരക്കുകളുടെ ഇറക്കുമതി കയറ്റുമതി നിയമങ്ങള്‍, വിമനയാത്രകളില്‍ അറിഞ്ഞിരിക്കേണ്ട ബാഗേജ് നിയമങ്ങള്‍ എന്നിങ്ങനെ നികുതികളുടെ അടിസ്ഥാന യുക്തി മുതല്‍ സ്വര്‍ണക്കള്ളക്കടത്ത്, കള്ളപ്പണം തുടങ്ങി സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ തുടങ്ങിയവ വിക്രമാദിത്യകഥകളുടെ രൂപത്തില്‍ ലളിതവും സരസവുമായി അവതരിപ്പിക്കുന്ന പുസ്തകമാണ് നികുതികളുടെ ലോകം.
നികുതിലോകവുമായി ബന്ധപ്പെട്ട സങ്കീര്‍ണ-സാങ്കേതികപദങ്ങള്‍ ഒഴിവാക്കി സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന വിധത്തില്‍ ഈ പുസ്തകം തയ്യാറാക്കിയത് ജിഎസ്ടി കമ്മീഷണറായ ഡോ. എസ്.എല്‍ ശ്രീ പാര്‍വതിയാണ്.






