Author: Dostoyevsky
Translation : NK Damodaran
Sale!
DOSTOYEVSKY, Fyodor Dostoevsky, World Classic Noval, World Classics
Ninditharum Peeditharum
Original price was: 27.50$.24.75$Current price is: 24.75$.
നിന്ദിതരും
പീഡിതരും
ഡോസ്‌റ്റോയെവ്‌സ്‌കി
പരിഭാഷ: എന്‍.കെ ദാമോദരന്‍
മനുഷ്യാവസ്ഥയുടെ ദാരുണവും സങ്കീര്‍ണ്ണവുമായ അനുഭവങ്ങളുടെ സത്യസന്ധതയാണ് നിന്ദിതരും പീഡിതരും എന്ന നോവലിനെ ശ്രദ്ധേയമാക്കുന്നത്. കാലത്തിന്റെ തിളച്ചുപൊന്തിയ പകയിടങ്ങളില്‍നിന്ന് ജീവിതത്തിന്റെ ഉഷ്ണസ്ഥലികളിലേക്കും ഭഗ്‌നസ്മൃതികളിലേക്കും ജാലകങ്ങള്‍ തുറന്നിടുന്ന അനശ്വരമായ നോവല്‍.
Publishers | |
---|---|
Writers |