Sale!

Ningalkkulla Pokkil

Original price was: 14.00$.Current price is: 12.60$.

നിങ്ങള്‍ക്കുള്ള
പൊക്കിള്‍

അംബികാസുതന്‍ മാങ്ങാട്

മനുഷ്യരിലേക്കു മാത്രമല്ല സർവചരാചരങ്ങളിലേക്കും നീളുന്ന പൊക്കിൾക്കൊടി ബന്ധത്തിന്റെ

സർഗാത്മകമായ അന്വേഷണം..

ഹൃദയപൂര്‍വ്വം എഴുതപ്പെട്ട പുസ്തകമാണിത്. മറക്കാന്‍ വയ്യാത്ത ഓര്‍മകള്‍ ഇവിടെ പച്ചപ്പോടെയൊഴുക്കുന്നു. ചുറ്റും അലയടിക്കുന്ന പ്രകൃതി തുളുമ്പുന്ന ഈ സമകാലനത്തെ ജൈവനീതിയുടെ ആത്മകഥനം എന്നു വിശേഷിപ്പിക്കാം. വായിച്ചുതുടങ്ങിയാല്‍ കുടെവരുന്ന പുസ്തകം. അവതരിപ്പിക്കപ്പെടുന്ന പരിസ്ഥിതി വിവേകത്തിന്റെ മനര്‍ചിത്രങ്ങള്‍ ഭാവിയുടെ ചൂണ്ടുപലകകള്‍ കൂടിയാണ്. മനുഷ്യരിലേക്കു മാത്രമല്ല സര്‍വ ചരാചരങ്ങളിലേക്കും നീളുന്ന പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ സര്‍ഗാത്മാകമായ അന്വേണം.

- +
Category:
Guaranteed Safe Checkout
Author: Ambikasutan Mangad
Publishers

Writers

Shopping Cart
Ningalkkulla PokkilNingalkkulla Pokkil
Original price was: 14.00$.Current price is: 12.60$.
- +
Scroll to Top