Sale!

Nishabda Attimari

Original price was: 55.92$.Current price is: 50.32$.

നിശബ്ദ
അട്ടിമറി

ജോസി ജോസഫ്

പോലീസിനും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗത്തിനും മാധ്യമങ്ങള്‍ക്കും എതിരെയുള്ള നിഷിദ്ധമായ വിമര്‍ശനമാണിത് – സാമ്രാട്ട് ചൗദരി ഹിന്ദുസ്ഥാന്‍ ടൈംസ്.

വിഖ്യാത ഇന്ത്യന്‍ ജേണലിസ്റ്റ് ജോസി ജോസഫിന്റെ മതിപ്പുളവാക്കുന്ന പുസ്തകം – ഹന്ന എല്ലിസ് പീറ്റേഴ്‌സണ്‍, ദ ഗാര്‍ഡിയന്‍

യു.എ.പി.എ കേസ് വിചാരണകള്‍ നിയന്ത്രിക്കുന്ന മുഴുവന്‍ ജഡ്ജിമാരും തീര്‍ച്ചയായും ജോസി ജോസഫിന്റെ മഹത്തായ രചന നിശബ്ദ അട്ടിമറി: ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ചു പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം വായിച്ചിരിക്കണം. – അജാസ് അഷ്‌റഫ്, മിഡ് ഡേ

ജോസിയുടെ ക്യാന്‍വാസ് വളരെ വിപുലമാണ്. – ജി.സമ്പത്ത് – ദ ഹിന്ദു

ഈ രചനക്ക് ആളുകളെ നടുക്കാനുള്ള ശേഷിയുണ്ട് – രോഷന്‍ വെങ്കിടരാമകൃഷ്ണന്‍, സ്‌ക്രോള്‍ ഇന്‍

Out of stock

Category:
Guaranteed Safe Checkout

Author: Josy Joseph

 

Publishers

Writers

Shopping Cart
Scroll to Top