AUTHOR: PERUMAL MURUGAN
SHIPPING: FREE
Sale!
MEMOIR, PERUMAL MURUGAN
Njan Kanda Cinemakal
Original price was: 15.50$.13.95$Current price is: 13.95$.
ഞാന്‍
കണ്ട
സിനിമകള്‍
പെരുമാള്‍ മുരുകന്‍
മൊഴിമാറ്റം: ഇടമണ്‍ രാജന്‍
നിങ്ങള്‍ എത്ര സിനിമ കണ്ടിട്ടുണ്ടെന്ന് ആരെങ്കിലും ചോദിച്ചാല്‍ ആയിരങ്ങളുടെ കണക്കു പറഞ്ഞു ഞാന്‍ അവരെ അമ്പരപ്പിക്കും – പെരുമാള്‍ മുരുകന്‍
ഓലമേഞ്ഞ സിനിമ കൊട്ടകളിലെ തറയിലും ബെഞ്ചിലും ഇരുന്ന്, കണ്ടു തുടങ്ങിയ സിനിമകളുടെ ഓര്‍മ്മകള്‍ ഇന്നത്തെ മള്‍ട്ടിപ്ലക്‌സുകളില്‍ കൊണ്ടു നിര്‍ത്തുകയാണ് പെരുമാള്‍ മുരുകന്‍. ഓര്‍മ്മകള്‍ക്കൊപ്പം നടത്തുന്ന, സിനിമകളുടെ വിശകലനത്തിലൂടെ ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തിലേക്കൊരു തിരിച്ചുപോക്ക് കൂടിയാവുന്നു ഞാന്‍ കണ്ട സിനിമകള്‍.