Author: Sheeja Vakkom
Sale!
Poetry
OORUKKU POKALAM KANNE
Original price was: 7.50$.6.75$Current price is: 6.75$.
ഊര്ക്ക്‌പോകലാം
കണ്ണേ
ഷീജ വക്കം
കവിതയുടെ അജ്ഞാതമായ ഊരിലേക്കുപോകാന്‍ പ്രണയമല്ലാതെ മറ്റെന്താണ് കൂട്ട് ? ഏതോ ജ•മായിരുന്നു അത്. ചിത്തിയും തങ്കയും കുറ്റിമുല്ലയ്ക്കു തടമെടുക്കുന്ന കൂട്ടുകാരനും അവിടെ ജീവിച്ചു. ഓറഞ്ചുറോസയ്ക്കിടയ്ക്ക് മുള്ളുകള്‍കൊണ്ട് പേടിച്ച് വിടര്‍ന്ന എത്രയോ ഉമ്മകള്‍. അപ്പോള്‍ തന്റെ കാവ്യാത്മാവ് ബന്ദിപ്പൂവയലിലൂടെ അലയുന്നു എന്ന് കവി ഈ കവിതകളിലൂടെ വിളിച്ചു പറയുന്നു. ഏറ്റവും പുതിയ കവിതകളുടെ സമാഹാരം. കേരള സാഹിത്യോല്‍സവം സീരിസ്സില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന കൃതി.