Sale!
,

ORACHAN MAKALKKAYACHA KATHUKAL

Original price was: 7.50$.Current price is: 6.75$.

ഒരച്ഛൻ മകൾക്കയച്ച
കത്തുകൾ

ജവാഹർലാൽ നെഹ്‌റു
പരിഭാഷ : ഗീതാലയം ഗീതാകൃഷ്ണൻ

1928 ലെ വേനൽക്കാലം ആസ്വദിക്കാൻ ഹിമാലയത്തിലെ മുസൂറിയിലെത്തിയ പത്തുവയസ്സുള്ള തന്റെ പ്രിയങ്കരിയായ മകൾ ഇന്ദിരക്ക് പിതാവായ ജവാഹർലാൽ നെഹ്‌റു അലഹബാദിൽ നിന്ന് എഴുതി അയച്ച ഈ കത്തുകൾ ഭൂമിയുടെ ഉത്ഭവ-പരിണാമം,പ്രകൃതിയിലെ വൈവിദ്ധ്യങ്ങൾ,ലോകത്തിലെ ഭാഷ,സംസ്കാരം,നാഗരികത,സമൂഹം എന്നിവകളെപ്പറ്റി സരസമയം,സരളമായും,അയത്ന ലളിതമായ ശൈലിയിൽ ഒരു നോവൽ പോലെ അവതരിപ്പിക്കുന്നു.

Guaranteed Safe Checkout

AUTHOR : JAWAHARLAL NEHRU
TRANSLATION : PROF. GEETHALAYAM GEETHAKRISHNAN

Publishers

Writers

,

Shopping Cart
ORACHAN MAKALKKAYACHA KATHUKAL
Original price was: 7.50$.Current price is: 6.75$.
Scroll to Top