Sale!
, ,

Panditha Dharmam

Original price was: 8.75$.Current price is: 7.85$.

പണ്ഡിത
ധര്‍മം

ഇമാം ഗസ്സാലി
വിവര്‍ത്തനം: സി ഹംസ

വിവര്‍ത്തനം: സി. ഹംസ പണ്ഡിതന്മാര്‍ക്ക് സ്വയം മനസ്സിലാക്കാനും സാധാരണക്കാര്‍ക്ക് പണ്ഡിതന്മാരെ മനസ്സിലാക്കാനും സഹായകമായ കൃതി. ഇമാം ഗസ്സാലിയുടെ മത വിജ്ഞാന സഞ്ജീവനം ഇഹ്യാ ഉലൂമുദ്ദീന്‍ എന്ന ഗ്രന്ഥത്തില്‍ നിന്നെടുത്ത ഏറെ കാലികപ്രസക്തമായ ഒരു ശീര്‍ഷകത്തിന്റെ മലയാള ആശയാനുവാദം സ്വതന്ത്ര പുസ്തകമാക്കിയത്. പ്രമാണങ്ങളാലും പൂര്‍വസൂരികളുടെ അനശ്വര മാതൃകകളാലും ഏറെ സമൃദ്ധം. സരളമായ ശൈലിയില്‍ വശ്യമധുരമായ വിവര്‍ത്തനം. വേണ്ടത്ര വിശദീകരണക്കുറിപ്പുകള്‍ സഹിതം.

Categories: , ,
Guaranteed Safe Checkout

Author: Imam Gazzali
Translation: C Hamza

Publishers

Writers

,

Shopping Cart
Panditha Dharmam
Original price was: 8.75$.Current price is: 7.85$.
Scroll to Top