Author: PANMANA RAMACHANDRAN NAIR
Sale!
Children's Literature
PANMANAYUTE BALASAHITHYAKRUTHIKAL
Original price was: 8.75$.7.90$Current price is: 7.90$.
പുതുതലമുറയിലെ കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനും മാതൃഭാഷാപഠനം സുഗമമാക്കുന്നതിനും പ്രയോജനപ്പെടുന്ന കൃതി. കുട്ടികളുടെ ഇളംമനസ്സുകളിൽ സത്യസൗന്നുര്യങ്ങളുടെസാരസ്വതചൈതന്യം പകർന്നുനൽകാനും ഈകൃതികൾക്കു കഴിയുന്നു. മഴവില്ല്, ഊഞ്ഞാൽ, പൂന്തേൻ, ദീപശിഖാ കാളിദാസൻ, അപ്പൂപ്പനും കുട്ടികളും എന്നീ അഞ്ചുബാലസാഹിത്യ കൃതികളുടെ സമാഹാരം
Out of stock





