Sale!
, ,

PANNA

Original price was: 4.00$.Current price is: 3.75$.

പന്ന

മാധവിക്കുട്ടി

കടലില്‍ മീന്‍പിടിക്കാന്‍ പോയ മോത്തിയെ കാത്ത് തീരത്തിരിക്കുകയായിരുന്നു അനുജത്തി പന്ന. കടലില്‍ പോയ സകലരും മടങ്ങിവന്നിട്ടും ഏട്ടനെമാത്രം കാണുന്നില്ല. ”മോത്തീ, മോത്തീ… നീ എവിടെയാണ്?” ആരും ഉത്തരം കൊടുത്തില്ല. ചുറ്റിലും ചീറിയടിക്കുന്ന കാറ്റും തിരകളും മാത്രം. അവള്‍ക്കു വല്ലാത്ത ക്ഷീണം തോന്നി. ആ പൂഴിമണ്ണില്‍ തലചായ്ച്ച് അവള്‍ ഉറങ്ങിപ്പോയി. കടലില്‍ വേലിയേറ്റം തുടങ്ങി. അവള്‍ അതറിഞ്ഞതേയില്ല. ഊക്കോടെ ഉയര്‍ന്ന അലകള്‍ ആരവ ത്തോടെ പാഞ്ഞുവന്ന് പന്നയെ കോരിയെടുത്തു കടലിന്റെ ആഴങ്ങളിലേക്കു മറഞ്ഞു. കരയില്‍ സംഭവിച്ചതൊന്നും കടലിലായിരുന്ന മോത്തിയും അറിഞ്ഞതേ യില്ല. തിരയെടുത്ത പന്നയ്ക്ക് എന്തു സംഭവിച്ചു? പാവം മോത്തി, അനുജത്തിയെതേടി അവന്‍ എത്രദൂരം നടന്നിട്ടുണ്ടാവും?പ്രശസ്ത കവയിത്രി റോസ് മേരിയാണ് ‘പന്ന’ മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.

- +
Guaranteed Safe Checkout
Shopping Cart
PANNAPANNA
Original price was: 4.00$.Current price is: 3.75$.
- +
Scroll to Top