Sale!

PARAVAYUDE SWATHANDRYAM

Original price was: ₹ 220.00.Current price is: ₹ 198.00.

പറവയുടെ
സ്വാതന്ത്ര്യം

അജയ് പി മങ്ങാട്ട്

മനുഷ്യാവസ്ഥയെ നിശിതമായി പ്രശ്ന വല്‍ക്കരിക്കുകയും ഭാവനയെ ഉജ്ജ്വലിപ്പിക്കുകയുംചെയ്ത രചനകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പഠനകൃതി. ലോകസാഹിത്യത്തിന്റെയും മലയാളസാഹിത്യത്തിന്റെയും ഗാഢവായന വൈയക്തികമായും വൈകാരികമായും തന്നില്‍ എന്താണ് അവശേഷിപ്പിക്കുന്നതെന്നുള്ള ഒരു അന്വേഷണംകൂടിയാണിത്. അജയ് പി. മങ്ങാട്ടിന്റെ പുതിയ പുസ്തകം.

- +
Category:
Guaranteed Safe Checkout

Author: Ajay P Mangattu

Publishers

Writers

Shopping Cart
PARAVAYUDE SWATHANDRYAMPARAVAYUDE SWATHANDRYAM
Original price was: ₹ 220.00.Current price is: ₹ 198.00.
- +
Scroll to Top